അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
- സംസ്ഥാനത്ത് ഡിസംബര്‍ ഒന്നുവരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രം
- തിരുവനന്തപുരത്ത് ഏഴ് വയസുകാരിയായ മകളെ പീഡിപ്പിക്കുന്നതിന് കൂട്ടുനിന്ന അമ്മയ്ക്ക് 40 വര്‍ഷവും ആറ് മാസവും കഠിന തടവ്
- 'ദുര്‍മന്ത്രവാദത്തിനായി തന്നെയും മകളെയും ഉപദ്രവിക്കുന്നു ';ഭര്‍ത്താവിനും കുടുംബത്തിനും എതിരെ ആരോപണവുമായി സീരിയല്‍ നടി
- കണ്ണൂരില്‍ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ച കര്ഷകന് ആത്മഹത്യ ചെയ്ത നിലയില്‍
കൊട്ടാരക്കരയില്‍ ആറ് വയസുകാരിയെ കാറില്‍ തട്ടിക്കൊണ്ടുപോയി; അറിയിപ്പ്
അഭികേല്‍ സാറ റെജി എന്നാണ് കുട്ടിയുടെ പേര്
കൊട്ടാരക്കര പൂയപ്പള്ളി എന്ന സ്ഥലത്തു നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയി. ഹോണ്ട അമേസ് കാറില്‍ എത്തിയ സംഘമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇന്ന് വൈകിട്ടോടെയാണ് സംഭവം. ട്യൂഷന് കഴിഞ്ഞു ചേട്ടനൊപ്പം വീട്ടിലേക്ക് മടങ്ങി വരുമ്പോഴാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. അഭികേല്‍ സാറ റെജി എന്നാണ് കുട്ടിയുടെ പേര്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ നമ്പറില്‍ ബന്ധപ്പെടുക 9946923282, 9495578999