മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 6 ജനുവരി 2022 (14:35 IST)
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. കൊച്ചിയില്‍ സില്‍വര്‍ ലൈന്‍ പദ്ധതി വിശദീകരണ യോഗത്തിനെത്തിയ മുഖ്യമന്തി പിണറായി വിജയനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചത്. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യോഗം നടക്കുന്ന എറണാകുളം ടിഡിഎം ഹാളിന് മുന്നിലായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :