1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kochi Car Fire

കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

kochi
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കൊച്ചി വൈറ്റിലയിലാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ഇന്ന് വൈകീട്ടാണ് സംഭവം. കാറില്‍നിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ ഡ്രൈവര്‍ കാറില്‍ നിന്ന് പുറത്ത് കടന്നതിനാല്‍ ആളപായമുണ്ടായില്ല. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തി നശിച്ചു. ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. കാറിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമികനിഗമനം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
10 വർഷം പ്രായമായ ഡീസൽ വാഹനങ്ങളുടെ ഡി-രജിസ്ട്രേഷൻ: നിരത്തിൽ നിന്നൊഴിയുക ഒരു ലക്ഷം വാഹനങ്ങൾ