അനുബന്ധ വാര്‍ത്തകള്‍
- മയക്കുമരുന്ന് കേസിൽ അറസ്റ്റ് ചെയ്തത് എന്നെയല്ല, ടാഗ് ചെയ്യുന്നത് നിർത്തുവെന്ന് നടി അഞ്ജു കൃഷ്ണ
- എറണാകുളത്ത് ലഹരി മരുന്നുമായി നടി പിടിയില്‍; ഒപ്പം താമസിച്ചിരുന്ന ആള് മതില് ചാടി രക്ഷപ്പെട്ടു !
- പോക്സോ കേസിൽ 40 കാരൻ അറസ്റ്റിലായി
- ഏഴാം ക്ലാസ് മുതൽ എംഡിഎംഎ ഉപയോഗം, ലഹരികൈമാറ്റം ഇൻസ്റ്റഗ്രാം വഴി: പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്
- ലഹരി വിൽപ്പന: യുവതി ഉൾപ്പെടെ മൂന്നു പേർ കൂടി പിടിയിൽ
എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട സംഘം അറസ്റ്റിൽ
കൊല്ലം: മാരക ലഹരിമരുന്നായ എം.ഡി.എം.എ യുമായി സ്ത്രീകൾ ഉൾപ്പെട്ട നാലംഗ സംഘം അറസ്റ്റിലായി. കണ്ണനല്ലൂർ പള്ളിവടക്കത്തിൽ വീട്ടിൽ അൽബാഖാൻ (39), മുണ്ടയ്ക്കൽ തെക്കേവിള വിഷ്ണു (32), ചവറ സൗത്ത് സ്വദേശി രശ്മി (31), ശക്തികുളങ്ങര സ്വദേശി അലീന ആൽബർട്ട് (26) എന്നിവരാണ് 18 ഗ്രാം എം.ഡി.എം.എ യുമായി കുണ്ടറ പോലീസിന്റെ പിടിയിലായത്.
കുണ്ടറയിലെ വാടക വീട്ടിൽ താമസിച്ചായിരുന്നു ഇത് ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത്. പ്രധാന പ്രതികളിൽ ഒരാളായ അൽബാഖാൻ മുമ്പ് ചന്ദന മോഷണ കേസിൽ ജയിൽശിക്ഷ അനുഭവിച്ചയാളാണ്. വിഷ്ണുവിനെ ചാത്തന്നൂർ എക്സൈസ് സംഘം എട്ടു ഗ്രാമ എം.ഡി.എം.എ യുമായി പിടികൂടിയത്തിനു ജയിൽ ശിക്ഷ അനുഭവിച്ചയാളാണ്. കുണ്ടറ എസ്.എച്.ഒ ആർ.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.