സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് ഹൃദയാഘാതം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഏപ്രില്‍ 2022 (22:36 IST)
കണ്ണൂര്‍ സിപിഎം പാര്‍ട്ടി സമ്മേളനത്തിനിടെ മുന്‍ വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന് ഹൃദയാഘാതം ഉണ്ടായി. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എകെജി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്ര കമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയേയും ആശുപത്രിയില്‍ നേരത്തേ പ്രവേശിപ്പിച്ചിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :