ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങവെ ബൈക്ക് അപകടത്തില്‍ മൂന്നാര്‍ സ്വദേശിക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 9 ഏപ്രില്‍ 2022 (21:53 IST)
ബിരുദസര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങവെ ബൈക്ക് അപകടത്തില്‍ മൂന്നാര്‍ സ്വദേശിക്ക് ദാരുണാന്ത്യം. മൂന്നാര്‍ സ്വദേശി ഹരീഷ് ബാലാജി ആണ് മരിച്ചത്. 22 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ നാലുമണിക്കായിരുന്നു അപകടം. കോള്‍ സെന്റര്‍ ജീവനക്കാരനായിരുന്നു ഹരീഷ്. സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങി വരവെ മറ്റൊരു ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ആ യാത്രികനും മരണപ്പെട്ടു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :