1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. May 1 Bank Holiday

May 1: നാളെ ബാങ്ക് അവധി

May 1 Bank Holiday
May 1: നാളെ മേയ് 1, തൊഴിലാളി ദിനം. തൊഴിലാളികളെ ആദരിക്കാനും തൊഴിലാളി മുന്നേറ്റങ്ങളെ സ്മരിക്കാനുമുള്ള ദിനം. മേയ് ദിനം എന്നും ഇത് അറിയപ്പെടുന്നു. അന്നേ ദിവസം കേരളത്തിലെ അടക്കം ബാങ്കുകള്‍ അവധിയായിരിക്കും. 
 
മഹാരാഷ്ട്ര, കര്‍ണാടക, തമിഴ്‌നാട്, അസം, ആന്ധ്രാ പ്രദേശ്, തെലങ്കാന, മണിപ്പൂര്‍, കേരളം, പശ്ചിമ ബംഗാള്‍, ഗോവ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളിലെ ബാങ്കുകള്‍ക്കാണ് മേയ് ഒന്നിന് അവധി. 
 
അടുത്ത ലേഖനം
പവർകട്ട് ഇല്ലാതെ വയ്യ, സർക്കാരിനോട് ആവശ്യം ഉന്നയിച്ച് കെഎസ്ഇബി, ഉന്നതതല യോഗം ഇന്നുണ്ടായേക്കും