1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. maoist, armed group, kerala

കേരളത്തില്‍ മാവോയിസ്റ്റുകള്‍ സായുധ വിഭാഗത്തെ വിന്യസിച്ചു

മാവോയിസ്റ്റുകള്‍
111
കേരളത്തില്‍ സായുധ മാവോയിസ്റ്റുകളെ വിന്യസിച്ചതായി മാവോയിസ്റ്റ് ബസ്തര്‍ മേഖല കമാന്‍ഡര്‍ ദേവയുടെ വെളിപ്പെടുത്തല്‍. കേരളത്തിലെ കേരളത്തിലെ ജനകീയപ്രശ്‌നങ്ങളില്‍ ഇടപെടുമെന്നും ദേവ വെളിപ്പെടുത്തുന്നു. ഛത്തീസ്ഗഢ് കോണ്‍ഗ്രസ് നേതാക്കളെ കൊന്ന കേസിലെ പ്രതിയാണ് ദേവ.

ഒരു സ്വകാര്യ ചാനലിനോടാണ് ദേവ കേരളത്തില്‍ സായുധ വിഭാഗത്തെ വിന്യസിച്ചതായി വെളിപ്പെടുത്തിയിരിക്കുന്നത്. അതേസമയം നീറ്റ ജലാറ്റില്‍ കമ്പനിയുടെ ഓഫീസില്‍ ആക്രമണം നടത്തിയത് മാവോയിസ്റ്റുകളല്ലെന്നും ദേവ പറയുന്നു. അക്രമ നാടകം പൊലീസ് കെട്ടിച്ചമച്ചതാണെന്നും ദേവ വ്യക്തമാക്കി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.
അടുത്ത ലേഖനം
മാണി രാജി വെക്കണമെന്ന് കോടിയേരി