1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Mangalapuram si suspended

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയം മംഗലപുരം എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Mangalapuram
വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച പ്രതിക്ക് സ്റ്റേഷന്‍ ജാമ്യം നല്‍കിയം മംഗലപുരം എസ് ഐക്ക് സസ്‌പെന്‍ഷന്‍. എസ് ഐ വി തുളസീധരന്‍ നായര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. കൂടാതെ ഇയാള്‍ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവുണ്ട്. നിരവധികേസുകളില്‍ പ്രതിയും ഗുണ്ടയുമായ ഫൈസല്‍ എന്നയാള്‍ വിദ്യാര്‍ത്ഥിയായ അനസിനെ മര്‍ദ്ദിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടായിട്ടും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു. കൂടാതെ ഇയാള്‍ക്കെതിരെ നിസാര വകുപ്പുകളാണ് ചുമത്തിയത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ട്രാന്‍സ്ജന്‍ഡര്‍ മോഡലും ആക്ടിവിസ്റ്റുമായ താഹിറ അസീസ് ആത്മഹത്യ ചെയ്തു