മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 27 നവം‌ബര്‍ 2021 (14:35 IST)
മുംബൈയില്‍ 20കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കുര്‍ളയിലെ എച്ച്ഡി ഐഎലിലെ ഒഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. പരിശോധനയില്‍ ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തിയിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രതിയെ കുറിച്ചുള്ള സൂചനകള്‍ ലഭിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :