സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി

ശ്രീനു എസ്| Last Modified ചൊവ്വ, 3 ഓഗസ്റ്റ് 2021 (11:48 IST)
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 35,920 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4,490 രൂപയായി. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് ഗ്രാമിന് 4500 ഉം പവന് 36,000 രൂപയും ആയിരുന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന് ഇടിവ് രേഖപ്പെടുത്തി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :