1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malayalam Year 1198 Starting

Malayalam Year 1198: മലയാള വര്‍ഷം 1198 ന് തുടക്കം

വെബ്ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരത്തിന്റെ ആശംസക

Malayalam Year 1198 Starting
Malayalam Year 1198: ഐശ്യര്യത്തിന്റെയും സമ്പല്‍സമൃദ്ധിയുടെയും സന്ദേശം വിളിച്ചോതി ഇന്ന് ചിങ്ങം 1. കര്‍ഷക ദിനം കൂടിയാണ് ഇന്ന്. മലയാളം കലണ്ടര്‍ പ്രകാരം ചിങ്ങ മാസം പിറക്കുന്നതോടെ പുതുവര്‍ഷത്തിനു ആരംഭം കുറിക്കുകയാണ്. കൊല്ലവര്‍ഷം 1198 നാണ് ഇന്ന് തുടക്കം കുറിക്കുന്നത്. വിളവെടുപ്പിന്റെയും സമൃതിയുടെയും മാസമാണ് ചിങ്ങം. വെബ്ദുനിയ മലയാളത്തിന്റെ എല്ലാ വായനക്കാര്‍ക്കും പുതുവത്സരത്തിന്റെ ആശംസകള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ചിങ്ങം ഒന്ന്: അറിഞ്ഞിരിക്കേണ്ട വസ്തുതകള്‍ ഇവയൊക്കെ