ചെന്നൈ|
Last Modified വെള്ളി, 3 ജൂലൈ 2015 (14:29 IST)
മലേഷ്യയിലേക്ക് നക്ഷത്ര ആമകളെ കടത്താന്‍ ശ്രമിച്ച ആള്‍ പിടിയില്‍. നൈന മുഹമ്മദ് യാസിന്‍ എന്നയാളാണു പിടിയിലായത്.
64 നക്ഷത്ര ആമകളെയാണ് ഇയാളുടെ ബാഗില്‍ നിന്നും കണ്ടെത്തിയത്. വിമാനത്താവളത്തില്‍ കസ്റ്റംസ് അധികൃതരാണ് ഇയാളെ പിടികൂടിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.