സൈന തോറ്റു; ഒന്നാം സ്ഥാനം നഷ്‌ടമായി

 മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് , സൈന നെഹ്‌വാൾ , ലി ഷിറൂയി
ക്വാലാലംപൂർj| jibin| Last Modified ശനി, 4 ഏപ്രില്‍ 2015 (13:35 IST)
ഒളിമ്പിക് സ്വർണമെഡൽ ജേതാവ് ചൈനയുടെ ലി ഷിറൂയിയോട് പരാജയം സമ്മതിച്ച് മലേഷ്യൻ ഓപ്പൺ സൂപ്പർ സീരീസ് പ്രീമിയർ ബാഡ്മിന്റൺ സെമിഫൈനലിൽ ഇന്ത്യയുടെ സൈന നെഹ്‌വാൾ തോറ്റു. ശക്തമായ പോരാട്ടത്തില്‍ (21-13, 17-21, 20-22) അവസാന നിമിഷം സൈന തോല്‍വി സമ്മതിക്കുകയായിരുന്നു.

തോല്‍വിയോടെ ലോക റാങ്കിംഗിൽ സൈനയുടെ ഒന്നാം സ്ഥാനം നഷ്ടമായി. ഒന്നാം റാങ്ക് തിരിച്ചു പിടിച്ച ഷിറൂയിയ്ക്ക് 80,764 പോയിന്റും
സൈനയ്ക്ക് 80,191 പോയിന്റുമാണുള്ളത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :