1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram student gave birth with youtube

മലപ്പുറത്ത് പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്‍ത്ഥിനി ആരുമറിയാതെ യൂട്യൂബ് നോക്കി പ്രസവിച്ചു

Malappuram
മലപ്പുറത്ത് പീഡനത്തിനിരയായ 17കാരി ആരുമറിയാതെ യൂട്യൂബ് നോക്കി പ്രസവിച്ചു. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍വാസിയെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഈമാസം 20നായിരുന്നു വീട്ടുകാര്‍ അറിയാതെ മുറിയില്‍ സ്വന്തമായി പെണ്‍കുട്ടി പ്രസവിച്ചത്. ഇരുവരെയും മൂന്നുദിവസത്തിനു ശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നാണ് വിവരം.
About Writer
സിആര്‍ രവിചന്ദ്രന്‍