മലപ്പുറത്ത് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ അധ്യാപകന്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 12 നവം‌ബര്‍ 2022 (13:44 IST)
മലപ്പുറത്ത് വിദ്യാര്‍ത്ഥിനികള്‍ക്കുനേരെ ലൈംഗികാതിക്രമം കാട്ടിയ അധ്യാപകന്‍ അറസ്റ്റില്‍. വേങ്ങര ഗവണ്‍മെന്റ് വിഎച്ച്എസിലെ അധ്യാപകനായ അബ്ദുള്‍ കരിമാണ് അറസ്റ്റിലായത്. പ്രതി 15ഓളം കുട്ടികളോട് മോശമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

പ്രതി പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം നോര്‍ത്ത് ഡിസ്ട്രിക്ട് പ്രസിഡന്റാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :