മലപ്പുറത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 23 ജൂണ്‍ 2022 (13:56 IST)
മലപ്പുറത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. തലക്കടത്തൂര്‍ സ്വദേശി മുസ്തഫ(59) ആണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ഹാന്‍സും കഞ്ചാവും നല്‍കിയാണ് ഇയാള്‍ പീഡനം നടത്തിയത്. വിദ്യാര്‍ത്ഥികളില്‍ ലഹരി മരുന്ന് കണ്ടെത്തിയ വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :