പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 25 മാര്‍ച്ച് 2022 (21:06 IST)
പത്തനംതിട്ടയില്‍ എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. തിരുവനന്തപുരം സ്വദേശി വൈശാഖ് വി സിന്‍സെന്റാണ് മരിച്ചത്. കല്ലൂപ്പാറ ഐഎച്ച് ആര്‍ഡി എഞ്ചിനിയറിങ് കോളേജിലെ വിദ്യാര്‍ത്ഥിയാണ് വൈശാഖ്. കല്ലുപ്പാറ കറുത്തവടശേരി കടവില്‍ കുളിക്കാന്‍ ഇറങ്ങവയാണ് അപകടം സംഭവിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :