അനുബന്ധ വാര്‍ത്തകള്‍
- വാവ സുരേഷിന്റെ വീഡിയോ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പ്
- സംസ്ഥാനത്ത് ഇന്ന് 52,199 പേർക്ക് കൊവിഡ്, 29 മരണം
- ഒമിക്രോണ്‍ വേഗത്തില്‍ പ്രസരിക്കുന്നതും വേഗത്തില്‍ മ്യൂട്ടേഷന് വിധേയമാവുന്നതുമായ വകഭേദമെന്ന് ലോകാരോഗ്യ സംഘടന
- ബലാത്സംഗ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ സംസ്ഥാനത്ത് 28 പോക്സോ കോടതികള്‍ കൂടി വരുന്നു
- ബസ് ചാർജ് വർധന അനിവാര്യമെന്ന് ഗതാഗതമന്ത്രി, തീരുമാനം മുഖ്യമന്ത്രി എത്തികഴിഞ്ഞ്
മധു വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം
അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിന് ഇരയായ മധു കൊല്ലപ്പെട്ട കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് മധുവിന്റെ കുടുംബം. സിനിമാ നടന് മമ്മൂട്ടി ഏര്‍പ്പെടുത്തിയ അഭിഭാഷകനോടാണ് കുടുംബം ആവശ്യമറിയിച്ചത്. സമൂഹമാധ്യമങ്ങളിലെ അപവാദ പ്രചരണങ്ങള്‍ക്കെതിരെ നടപടി വേണമെന്നും കുടുംബം ആവശ്യപ്പെട്ടു. എന്നാല്‍ കേസിലെ പ്രോസിക്യൂട്ടറെ നിയമിക്കുന്നതില്‍ കുടുംബം തീരുമാനമെടുത്തിട്ടില്ല. ആക്ഷന്‍ കൗണ്‍സിലുമായി കൂടിയാലോചിച്ച ശേഷമാകും ഇക്കാര്യത്തില്‍ തീരുമാനമെന്നും കുടുംബം അറിയിച്ചു.