അനുബന്ധ വാര്‍ത്തകള്‍
- വിവാദപ്രസ്താവനയുമായി എം എം മണി: നൂറ്റാണ്ടുകൂടുമ്പോള് പ്രളയം വരും, കുറേപേര്‍ മരിക്കും, കുറേപേര്‍ ജീവിക്കും!
- ചാലക്കുടി പുഴയിലെ പ്രളയത്തെ പ്രതിരോധിക്കാൻ അതിരപ്പള്ളിയിൽ ഡാം വേണം: എം എം മണി
- വൈദ്യുതി മേഖലയിൽ പുനഃസ്ഥാപിക്കാനുള്ളത് ഇനി രണ്ടേകാൽ ലക്ഷം കണക്ഷനുകൾ
- അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ല: എം എം മണി
- അണക്കെട്ടുകൾ തുറന്നതിൽ വീഴ്ച പറ്റിയിട്ടില്ല: എം എം മണി
സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി
സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവ്; വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന് എം എം മണി. 'പ്രളയത്തെത്തുടർന്ന് സംസ്ഥാനത്ത് ആറ് പവർഹൗസുകളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വൈദ്യുതി ഉൽപ്പാദനത്തിൽ 350 വാൾട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്.
സംസ്ഥാനത്ത് ആകെ 750 മെഗാവാട്ട് വൈദ്യുതിയുടെ കുറവാണുള്ളത്. പുറത്തു നിന്നു കൂടുതൽ വൈദ്യുതി വാങ്ങി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുകയാണ്' എം എം മണി പറഞ്ഞു.
അതേസമയം, പി കെ ശശി വിഷയത്തിൽ കുറ്റക്കാരെന്ന് കണ്ടാൽ ആരെയും വെറുതേ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. പരാതി ഉന്നയിച്ച സ്‌ത്രീക്ക് എപ്പോൾ വേണമെങ്കിലും പൊലീസിനെ സമീപിക്കാം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ പാർട്ടി നടപടിയെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.