അനുബന്ധ വാര്‍ത്തകള്‍
- അത്യന്തിക വിധി കർത്താക്കൾ മാധ്യമങ്ങളല്ല ജനങ്ങൾ, ചെങ്ങന്നൂർ വിജയം സർക്കാരിനു മുന്നോട്ടു പോകാനുള്ള ജനങ്ങളുടെ പച്ചക്കൊടി; പിണറായി വിജയൻ
- ചെങ്ങന്നൂരിൽ ത്രികോണ മത്സരമില്ല, ഏറ്റുമുട്ടുന്നത് എൽഡി എഫും യു ഡി എഫും തമ്മിൽ; ഉമ്മൻ ചാണ്ടി
- ചെങ്ങന്നൂരിൽ പി സി ജോർജിന്റെ ജനപക്ഷം എൽ ഡി എഫിനൊപ്പം; മാണി കാലുവാരിയെന്ന് പി സി ജോർജ്ജ്
- ചെങ്ങന്നൂരിലെ പരാജയം; കോൺഗ്രസും യു ഡി എഫും പരിശോധിക്കണമെന്ന് കുഞ്ഞാലിക്കുട്ടി
- കേരളത്തിൽ നിന്നും മടങ്ങിയെത്തിയ മൂന്ന് നേഴ്സുമാർ ബംഗളുരുവിൽ പനി ബാധിച്ച് ചികിത്സയിൽ; നിപ്പയെന്ന് സംശയം
‘ഇനി കാവിലെ പാട്ട് മത്സരത്തിന് കാണാം‘ ചെങ്ങന്നൂർ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടവരെ പരിഹസിച്ച് മണിയാശാന്റെ ഒറ്റവരി ട്രോൾ
ചെങ്ങന്നൂരിൽ പരാജയമേറ്റുവാങ്ങിയ യു ഡി എഫിനേയും ബി ജെപിയേയും പരിഹസിച്ച് എം എം മണിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്. തിരഞ്ഞെടുപ്പിൽ എൽ ഡി എഫ് ചരിത്ര വിജയം സ്വന്തമാക്കിയതിനു തൊട്ടു പിന്നാലെയാണ് ‘ഇനി കാവിലെ പാട്ടുമത്സരത്തിനു കാണാം‘ എന്ന ഒറ്റ വരിയിൽ മണി എല്ലാം പറഞ്ഞത്.
‘ജനാധിപത്യത്തിലെ അന്തിമ വിധികര്‍ത്താക്കള്‍ ജനങ്ങളാണെന്ന് കോട്ടിട്ട മാധ്യമ തമ്പുരാക്കന്മാര് ഇനിയെങ്കിലും മനസ്സിലാക്കുന്നത് നല്ലതാണ്‘’ എന്ന് നേരത്തെ എം എം മണി ഫേസ്ബുക്കിൽകുറിച്ചിരുന്നു.
എം എം മണിയുടെ പൊസ്റ്റ് സമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു.