അനുബന്ധ വാര്‍ത്തകള്‍
- സുരേഷ് ഗോപി തൃശൂര്‍ എടുക്കാന്‍ പോകുന്നു! ലീഡ് 23000 കടന്നു
- ആദ്യ റൗണ്ടില്‍ പിന്നില്‍ പോയ പ്രധാനമന്ത്രി മോദി ലീഡ് തിരിച്ചുപിടിച്ചു
- ഇന്ത്യ തിരിച്ചുപിടിക്കുമെന്ന പ്രതീക്ഷ നൽകി ഇന്ത്യാ മുന്നണി, ലോകസഭാ തിരെഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം
- Thrissur Lok Sabha Election Result 2024: സുരേഷ് ഗോപിയുടെ ലീഡ് 20,000 കടന്നു !
- Kerala Lok Sabha Election result 2024 Live: കേരളത്തിൽ ആദ്യഘട്ട ഫലങ്ങൾ വരുമ്പോൾ യുഡിഎഫ് മുന്നിൽ,തിരുവനന്തപുരത്ത് എൻഡിഎയ്ക്ക് നേരിയ ലീഡ്
സുരേഷ് ഗോപി ഉറപ്പിച്ച് തൃശൂര്‍, ലീഡ് 37000 കടന്നു
സുരേഷ് ഗോപി തൃശൂര്‍ എടുക്കാന്‍ പോകുന്നുവെന്നത് ഇനി ട്രോളല്ല യാഥാര്‍ത്ഥ്യമാകുകയാണ്. നിലവില്‍ സുരേഷ് ഗോപിയുടെ ലീഡ് 37000 കടന്നിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിന്റെ ശക്തനായ മത്സരാര്‍ത്ഥി കെ മുരളീധരന് മൂന്നാമതാണ് എന്നതാണ് തൃശൂര്‍ മണ്ഡലത്തിന്റെ വലിയ പ്രത്യേകത. സുരേഷ് ഗോപിക്ക് പിന്നില്‍ വിഎസ് സുനില്‍കുമാറാണ്.
അതേസമയം തിരുവനന്തപുരത്തും ബിജെപി ശക്തമായ മത്സരമാണ് കാഴ്ചവയ്ക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ നില്വില് ശശി തരൂരിനേക്കാള്‍ 8700 വോട്ടുകള്‍ക്ക് മുന്നിലാണ്.