സംസ്ഥാനത്ത് ലോക്ക്‌ഡൗൺ 16 വരെ നീട്ടി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (17:16 IST)
സംസ്ഥാനത്ത് 16 വരെ നീട്ടി. നിലവിലുള്ള നിയന്ത്രണങ്ങൾ തുടരാൻ മുഖ്യമന്ത്രി അധ്യക്ഷനായ കൊവിഡ് അവലോകനയോഗത്തിൽ തീരുമാനമായി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞുവെങ്കിലും പ്രതീക്ഷിത നിരക്കിൽ വ്യാപനം കുറയാത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ തുടരാൻ തീരുമാനമായത്. നിലവിൽ 15 ശതമാനമാണ് സംസ്ഥാന്റ്തിന്റെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇത് പത്ത് ശതമാനത്തിൽ താഴെ എത്തിയതിന് ശേഷമായിരിക്കും ലോക്ക്‌ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :