കൊവാക്‌സിനേക്കാൾ ആന്റിബോഡി രൂപപ്പെട്ടത് കൊവിഷീൽഡ് സ്വീകരിച്ചവരിൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 7 ജൂണ്‍ 2021 (12:36 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കൊവാക്‌സിനേക്കാൾ കൊവിഡിനെതിരെ ആന്റിബോഡി കൂടുതലായി ഉത്‌പാദിപ്പിച്ചത് കൊവിഷീൽഡ് സ്വീകരിച്ചവരിലാണെന്ന് പഠനം.

കൊറോണ വൈറസ് വാക്‌സിന്‍-ഇന്‍ഡ്യൂസ്ഡ് ആന്റിബോഡി ടൈട്രെ (കോവാറ്റ്) നടത്തിയ പ്രാഥമിക പഠനമനുസരിച്ചാണ് റിപ്പോ‌ർട്ട്. വാക്‌സിൻ രണ്ട് ഡോസ് സ്വീകരിച്ചവ്രും കൊവിഡ് ബാധിച്ചിട്ടില്ലാത്തവരുമായ ആരോഗ്യപ്രവർത്തകരിലാണ് പഠനം നടത്തിയത്. പഠനം പൂർണമായി അവലോകനം ചെയ്യാത്തതിനാൽ ക്ലിനിക്കല്‍ പ്രാക്ടീസിനായി ഈ പഠനം ഉപയോഗിരുതെന്നും കോവാറ്റ് വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :