അനുബന്ധ വാര്‍ത്തകള്‍
- ഫെബ്രുവരിയിൽ മദ്യത്തിന് വില വർധിയ്ക്കും: 2017 നവംബറിന് ശേഷം മദ്യത്തിന്റെ അടിസ്ഥാന വില വർധന ആദ്യം
- 100 കിലോമീറ്റർ റാലിയിൽ രണ്ടുലക്ഷം ട്രാക്ടറുകൾ അണിനിരക്കും: പരേഡിനൊരുങ്ങി കർഷകർ
- കടയ്ക്കാവൂർ കേസ്: ഫോണിൽനിന്ന് കണ്ടെത്തി എന്ന് പറയുന്നത് എന്തെന്ന് അറിയില്ല, നിരപരാധിയെന്ന് അമ്മ
- വിനോദ സഞ്ചാരത്തിനെത്തിയ യുവതിയെ ആന ചവിട്ടിക്കൊന്നു; റിസോർട്ടിനെതിരെ അന്വേഷണം
- ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം: തോമസ് ഐസക്കിന്റെയും പി തിലോത്തമന്റെയും പേര് വെട്ടി കേന്ദ്രം
മദ്യവില വർധന: ജവാൻ, ഓൾഡ് മങ്ക്, ഹണീബി, പ്രമുഖ ബ്രാൻഡുകളുടെ പുതുക്കിയ വില ഇങ്ങന !
ഈ വർഷം ഫെബ്രുവരിയോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വില വർധിയ്ക്കും. ഏഴ് ശതമാനം വർധനവാണ് ഉണ്ടാവുക. വില വർധന നിലവിൽ വരുന്നതോടെ ഒരു കുപ്പി മദ്യത്തിന് 10 രൂപ മുതൽ 90 രൂപ വരെ വർധിയ്ക്കും. 2017 നവംബറിന് ശേഷം ആദ്യമായാണ് മദ്യത്തിന്റെ അടിസ്ഥാന വില വർധിപ്പിയ്കുന്നത്. സ്പിരിറ്റിന് വില വർധിച്ചതോടെ 11.6 ശതമാനം വില വർധനയാണ് മദ്യ നിർമ്മാതാക്കൾ ആവശ്യപ്പെട്ടത്.