അനുബന്ധ വാര്‍ത്തകള്‍
- വിളവ് വിൽക്കാൻ സർക്കാർ സംഭരണകേന്ദ്രത്തിനു മുന്നിൽ കാത്തുനിന്ന കർഷകൻ വെയിലേറ്റ് മരിച്ചു
- മുഖ്യമന്ത്രിക്കും ഡി ജി പിക്കുമിടയിൽ മറ്റൊരു അധികാര കേന്ദ്രം വേണ്ടാ: ടി പി സെൻകുമാർ
- ശമ്പള വർധനവ് നടപ്പാക്കിയില്ല: തിരുവനന്തപുരം കിംസ് ആശുപത്രിയിലെ നേഴ്സുമാർ സമരത്തിലേക്ക്
- നിപ്പ: കോഴിക്കോട് സ്വകാര്യ ബസ്സുകൾ സർവീസ് നിർത്തുന്നു
- സ്വന്തം ബൂത്തില്‍ ഞാന്‍ ഒരിക്കലും പിന്നില്‍ പോയിട്ടില്ല; ചെന്നിത്തലയെ രൂക്ഷമായി വിമര്‍ശിച്ച് കെ മുരളീധരന്
കൊല്ലത്ത് വസ്ത്രം കഴുകുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
കൊല്ലം: വസ്ത്രം അലക്കുന്നതിനിടയിൽ കൊല്ലത്ത് യുവവ് ഇടിമിന്നലേറ്റ് മരിച്ചു കാവനാട് പിറവൂർവടക്കതിൽ ഗോപാലകൃഷ്ണന്റെ മകൻ സുനിൽ കുമാറാണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടമുണ്ടായത്.
വീടിനു പുറത്തു നിന്ന് വസ്ത്രം കഴുകുന്നതിനിടയിൽ സുനിൽകുമാറിന് ഇടിമിന്നൽ ഏൽക്കുകയായിരുന്നു. ശക്തിക്കുളങ്ങരയിൽ ലോട്ടറി ഏജൻസി നടത്തി വരികയായിരുന്നു മരിച്ച സുനിൽകുമാർ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.