അനുബന്ധ വാര്‍ത്തകള്‍
- ഡിസംബറോടെ ട്രെയിൻ സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചേയ്ക്കും: മാർച്ച് വരെ പ്രത്യേക നിരക്ക്
- കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ച അണ്‍ലോക്ക് നാലാം ഘട്ട നിയന്ത്രണങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കേരളത്തിലും ബാധകമായിരിക്കുമെന്ന് ചീഫ് സെകട്ടറി
- 24 മണിക്കൂറിനിടെ 78,357 പേർക്ക് രോഗം, 1,045 മരണം, രാജ്യത്ത് കൊവിഡ് ബാധിതർ 37,69,524
- ശ്രീനാരായണ ഗുരുദേവന്റെ 166-ാമത് ജയന്തി ദിനത്തില്‍ കരിദിനം ആചരിക്കുന്നതില്‍ നിന്ന് സിപിഎം പിന്മാറണമെന്ന് ബിഡിജെഎസ്
- സിന്ധ്യയെപ്പോലെ കപിൽ സിബലും, ഗുലാംനബി അസാദും ബിജെപിയിൽ ചേരണം: സ്വാഗതം ചെയ്യും എന്ന് കേന്ദ്രമന്ത്രി
കെഎസ്ആര്‍ടിസിയില്‍ ജിപിഎസ് സംവിധാനം; ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ പറയുന്നിടത്തൊക്കെ നിര്‍ത്തും
പുതിയ മാറ്റങ്ങളുമായി കെഎസ്ആര്‍ടിസി. ഓര്‍ഡിനറി ബസുകള്‍ ഇനി യാത്രക്കാര്‍ പറയുന്നിടത്തൊക്കെ നിര്‍ത്തും. കൂടാതെ അഞ്ചുമാസത്തിനുള്ളില്‍ എല്ലാ ബസുകളിലും ജിപിഎസ് സംവിധാനവും ക്യാഷ് ലെസ് ടിക്കറ്റ് മെഷീനുകളും ഒരുക്കും. അണ്‍ലിമിറ്റഡ് ഓര്‍ഡിനറി സര്‍വീസായിരിക്കും ഇനി കെഎസ്ആര്‍ടിസി.
ഓരോ റൂട്ടിലെയും ഷെഡ്യൂള്‍, റൂട്ട് മാറ്റങ്ങള്‍, ബസിന്റെ കൃത്യമായ തത്സമയ ലൊക്കേഷന്‍, സീറ്റ് ലഭ്യത എന്നിവ യാത്രക്കാര്‍ക്ക് മൊബൈല്‍ ആപ്പില്‍ ലഭിക്കും. കൂടാതെ ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന ടിക്കറ്റ് മെഷീനുകളും ബസുകളില്‍ ഏര്‍പ്പെടുത്തും. ഈ മാസം അവസാനത്തോടെ റൂട്ടുകളുടെ പുനക്രമീകരണം പൂര്‍ത്തിയാക്കും.
അടുത്ത ലേഖനം