അനുബന്ധ വാര്‍ത്തകള്‍
- സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയാക്കി
- ശ്രീനിവാസനെ കൊലപ്പെടുത്തിയ നാലുപ്രതികളെ പൊലീസ് തിരിച്ചറിഞ്ഞു
- ദക്ഷിണ കൊറിയയില്‍ കൊവിഡ് വ്യാപനം രൂക്ഷം
- 25 വര്‍ഷത്തെ സിനിമ ജീവിതം,സിനിമാക്കാരുടെ പ്രിയപ്പെട്ട അമ്പുവേച്ചിയെ ആദരിച്ച് 'ആയിഷ' ടീം
- കൂടിയ കൊളസ്ട്രോള്‍: 45നുശേഷം നിങ്ങളുടെ കണ്ണുകള്‍ക്ക് പ്രത്യേകം ശ്രദ്ധവേണം
ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു
ലോ ഫ്ളോര്‍ നോണ്‍ എയര്‍കണ്ടീഷന്‍ സര്‍വീസുകളുടെ നിലവിലെ നിരക്കായ 13 രൂപയില്‍ നിന്നും 10 രൂപയായി കുറച്ചു. എ സി സ്ലീപ്പര്‍ സര്‍വീസുകള്‍ക്ക് മിനിമം നിരക്ക് 130 രൂപയായും നിശ്ചയിച്ചു. അതേസമയം ഒരു മാസത്തേക്കോ ഒന്നിലധികം മാസങ്ങളിലേക്കോ സ്ഥിരം യാത്രക്കാര്‍ക്ക് പൊതുനിരക്കിന്റെ 30 ശതമാനം വരെ ഇളവു നല്‍കിക്കൊണ്ട് സീസണ്‍ ടിക്കറ്റുകള്‍ അനുവദിക്കാനുള്ള അധികാരം കെ എസ് ആര്‍ ടി സിക്കായിരിക്കും. ചാര്‍ജ്ജ് സംബന്ധമായ മറ്റെല്ലാ നിബന്ധനകളും മുന്‍ ഉത്തരവ് പ്രകാരം തുടരുന്നതായിരിക്കും.
വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് സംബന്ധിച്ച വിഷയം പഠിക്കുന്നതിനായി ഒരു കമ്മീഷനെ നിയോഗിക്കാനും തീരുമാനിച്ചു.