1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in kerala

3 ജില്ലകളിൽ ഒറ്റപ്പെടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

മഴ
തിരുവനന്തപുരം: അടുത്ത മണിക്കൂറുകളിൽ ഇടുക്കി,എറണാകുളം,മലപ്പുറം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലിനും കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത ലേഖനം
സിറ്റി ഫാസ്റ്റ് സര്‍വീസുകളുടെ നിരക്ക് 10 രൂപയില്‍ നിന്നും 12 രൂപയാക്കി