കെഎസ്‌ആര്‍ടിസി പ്രതിസന്ധി പരിഹരിക്കാന്‍ 20 കോടി രൂപ സര്‍ക്കാര്‍ നല്‍കും

തിരുവനന്തപുരം| VISHNU N L| Last Modified ബുധന്‍, 3 ജൂണ്‍ 2015 (18:25 IST)
കെഎസ്‌ആര്‍ടി പെന്‍ഷന്‍ പ്രതിസന്ധിക്ക്‌ ശാശ്വത പരിഹാരമായെന്ന്‌ ഗതാഗതവകുപ്പ്‌ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍.

പെന്‍ഷന്‍ പ്രതിസന്ധി പരിഹരിക്കാന്‍ 20 കോടി രൂപ വീതം എല്ലാ മാസവും സര്‍ക്കാര്‍ കെ.എസ്‌.ആര്‍.സിയ്‌ക്ക് നല്‍കും. എല്ലാ മാസവും 15 നകം ജീവനക്കാര്‍ക്ക്‌ പെന്‍ഷന്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :