അനുബന്ധ വാര്‍ത്തകള്‍
- വിവാഹമോചന നോട്ടീസ് ലഭിച്ചതിന് പിന്നാലെ യുവതി പത്താം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് ചാടി മരിച്ചു
- താമരശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11പേര്‍ക്ക് പരിക്ക്; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍
- തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ സിത്രംഗ് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ സാധ്യത
- സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- കെഎസ്ആര്‍ടിസി ബസില്‍ മുഴുവന്‍ പരസ്യം പതിക്കുന്ന രീതി അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി
പരസ്യം വിലക്കിയതില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ഇന്ന് കേള്‍ക്കും
പരസ്യം വിലക്കിയതില്‍ കെഎസ്ആര്‍ടിസിയുടെ നിലപാട് ഹൈക്കോടതി ഇന്ന് കേള്‍ക്കും. വടക്കാഞ്ചേരി അപകടത്തില്‍ ഹൈക്കോടതി സ്വമേധയ എടുത്ത കേസ് ഇന്നാണ് പരിഗണിക്കുന്നത്. കെഎസ്ആര്‍ടിസി വലിയ പ്രതിസന്ധിയിലാണെന്ന് സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിക്കും.
ജസ്റ്റിസുമാരായ അജിത് കെ നരേന്ദ്രനും പിജി അനില്‍കുമാറും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. കെഎസ്ആര്‍ടിസിയുടെ വാദം കൂടി കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.