1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ksrtc Bus Accident Ernakulam

എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടം: 16 പേര്‍ക്ക് പരിക്ക്

Ksrtc Bus Accident
എറണാകുളത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞ് അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. കോതമംഗലത്ത് നിന്ന് മാട്ടുപെട്ടിക്കുപോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടത്തില്‍പെട്ടത്. ഇന്ന് പുലര്‍ച്ചെ രണ്ടേകാലോടെയാണ് അപകടം. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണെന്നാണ് പ്രാഥമിക നിഗമനം.
അടുത്ത ലേഖനം
ടിപിആര്‍ 35 കടന്ന് എറണാകുളം; നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി