അനുബന്ധ വാര്‍ത്തകള്‍
- ഓട്ടോ ഓഹരികളിൽ കുതിപ്പ്, നിഫ്റ്റി 18,300 മറികടന്നു
- ഓസ്ട്രേലിയൻ ഓപ്പൺ മാത്രമല്ല, കൊവിഡ് വാക്സിനെടുത്തില്ലെങ്കിൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണിലും കളിക്കാനാവില്ല
- കോവിഡ് നിയന്ത്രണം ലംഘിച്ചു ഉത്സവഘോഷയാത്ര: ഉത്സവക്കമ്മിറ്റിക്കെതിരെ കേസ്
- കൊവിഡ് ഭീതി: കേരള അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വെച്ചു
- സംസ്ഥാനത്ത് ഇന്ന് 22,946 പേർക്ക് കൊവിഡ്, 18 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 33.07
കൊവിഡ് വ്യാപനം: അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റിവച്ചു
2022 ഫെബ്രുവരി നാലാം തീയതി മുതല്‍ നടത്താനിരുന്ന 26-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെക്കുവാന്‍ തീരുമാനമായതായി സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് അറിയിച്ചു. കോവിഡ് സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്നതിനനുസരിച്ചു മേള നടത്തും. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.