അനുബന്ധ വാര്‍ത്തകള്‍
- വിവാഹിതയായ സ്ത്രീക്ക് ഗർഭഛിദ്രം നടത്താൻ ഭർത്താവിൻ്റെ അനുമതി വേണ്ട: ഹൈക്കോടതി
- എസ്ഡിപിഐയെ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് എംവി ഗോവിന്ദന്
- സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്
- നിര്‍ണായക നീക്കവുമായി കേരളം; പേപ്പട്ടികളെ കൊല്ലാന്‍ അനുമതി തേടി സുപ്രീം കോടതിയില്‍
- സൗജന്യ ചികിത്സയില്‍ ഇന്ത്യയില്‍ കേരളം ഒന്നാമത്; ഇന്ത്യയില്‍ ആകെ നല്കിയ സൗജന്യ ചികിത്സയില്‍ 15 ശതമാനത്തോളം കേരളത്തില്‍
ഹര്‍ത്താല്‍ അക്രമങ്ങള്‍; പോപ്പുലര്‍ ഫ്രണ്ട് അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കെ.എസ്.ആര്‍.ടി.സി.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ ബസുകള്‍ക്കും ജീവനക്കാര്‍ക്കും നേരെ നടന്ന അക്രമങ്ങളില്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കെ.എസ്.ആര്‍.ടി.സി. ഹൈക്കോടതിയെ സമീപിച്ചു. അഞ്ച് കോടി ആറ് ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെ.എസ്.ആര്‍.ടി.സി.യുടെ ആവശ്യം. ഹര്‍ത്താല്‍ പ്രഖ്യാപിച്ചവര്‍ നഷ്ടപരിഹാരം നല്‍കണമെന്നും കെ.എസ്.ആര്‍.ടി.സി. ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഹര്‍ത്താലില്‍ 58 ബസ്സുകള്‍ തകര്‍ത്തെന്നും 10 ജീവനക്കാര്‍ക്ക് പരുക്കേറ്റെന്നും കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കി.