സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 27 സെപ്‌റ്റംബര്‍ 2022 (12:26 IST)
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും ഇടിവ്. പവനd 320 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36640 രൂപയായി കുറഞ്ഞു. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4580 രൂപയായി.

ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയായ 37520 രൂപ ആറാം തീയതി ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. തുടര്‍ന്ന് പതിനാറാം തീയതിയും ഇരുപത്തിയൊന്നാം തീയതിയിലും സ്വര്‍ണ്ണവില 36640ലേക്ക് താഴുകയായിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :