തിരുവനന്തപുരം|
VISHNU.NL|
Last Modified ഞായര്‍, 11 മെയ് 2014 (10:09 IST)
കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ ജോലി ചെയ്യാതെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതായി വിജിലന്‍സ് റിപ്പോര്‍ട്ട്.
4486 സ്ഥിര ജീവനക്കാര്‍ ജോലിയില്‍ വീഴ്ചവരുത്തുന്നതായാണ് റിപ്പോര്‍ട്ട്. പലരും അനര്‍ഹമായ ആനുകൂല്യം പറ്റാന്‍ യൂണിയനുകളെ ഉപയോഗിക്കുന്നു.
ജീവനക്കാരില്ലാതെ ദിവസേന 125 ഷെഡ്യൂളുകള്‍വരെ മുടങ്ങുമ്പോഴാണ് ജീവനക്കാര്‍ ജോലിയില്‍ വീഴ്ചവരുത്തുന്നതെന്നും വിജലന്‍സ് റിപ്പോര്‍ട്ട് പറയുന്നു.