അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്തെ സര്‍ക്കാര്‍ കോളജുകളിലെയും സ്വാശ്രയ കോളജുകളിലെയും ഈവര്‍ഷത്തെ എംബിബിഎസ് കോഴ്സുകളിലേക്കുള്ള രജിസ്ട്രേഷന് ആരംഭിച്ചു
- ചക്രവാതചുഴി മധ്യപ്രദേശിന് മുകളില്‍; കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേക്ക് മഴ, ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- റോഡ് സുരക്ഷാ ഉറപ്പാക്കുന്നതിന്റെ ഭാഗമായി എഐ കാമറ ഡ്രോണില്‍ ഉപയോഗിക്കുമെന്ന് ഗതാഗത-റോഡ് സുരക്ഷ കമ്മീഷണര്‍
- കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ്; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
- ഫാന്‍ വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈദ്യുതിച്ചെലവ് നന്നായി നിയന്ത്രിക്കാം
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും. പുതിയ നിരക്കുകള്‍ മുന്നുദിവസത്തിനുള്ളില്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന് പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല.
കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്ദ്ദേശങ്ങളിന്മേല് റഗുലേറ്ററി കമ്മീഷന് മേയ് 23ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി. ജൂണില്‍ ഉത്തരവിറക്കാനിരിക്കെ ഹൈക്കോടതി സ്റ്റേ വന്നിരുന്നു.