ഫെബ്രുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ വൈദ്യുതിനിരക്ക് കൂട്ടും

സിആര്‍ രവിചന്ദ്രന്‍| Last Updated: ശനി, 28 ജനുവരി 2023 (14:47 IST)
സംസ്ഥാനത്ത് ഫെബ്രുവരി ഒന്നുമുതല്‍ വൈദ്യുതി നിനക്ക് കൂട്ടും. ഫെബ്രുവരി 1 മുതല്‍ 31 വരെ നാലുമാസത്തേക്ക് വൈദ്യുതിക്ക് യൂണിറ്റിന് 9 പൈസ വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായി. കെഎസ്ഇബിയുടെ തീരുമാനത്തിന് റെഗുലേറ്ററി കമ്മീഷന്‍ ആണ് അനുമതി നല്‍കിയത്. സര്‍ചായാണ് കൂട്ടിയ നിരക്ക് ഈടാക്കുക. വൈദ്യുതി ഉല്പാദനത്തിന് ആവശ്യമായ ഇന്ധനത്തിന്റെ വിലവര്‍ധനവിലൂടെ ഉണ്ടാകുന്ന അധിക ചെലവ് നിന്ന് ഈടാക്കുന്നതാണ് സര്‍ ചാര്‍ജ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :