1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kpcc president , bar case , vm sudheeran

മദ്യനയം ലക്ഷ്യം കാണുമെന്ന്‌: സുധീരന്‍

കെപിസിസി പ്രസിഡന്റ്‌
മദ്യനയത്തിലെ പ്രായോഗിക മാറ്റങ്ങള്‍ നിലവില്‍ വന്നെങ്കിലും താന്‍ വാദിക്കുന്ന രീതിയിലുള്ള മദ്യനയം ലക്ഷ്യം കാണുമെന്ന്‌ കെപിസിസി പ്രസിഡന്റ്‌ വിഎം സുധീരന്‍. ഈ പോരാട്ടം ഒരിക്കലും പരാജയപ്പെടില്ലന്നും. അന്തിമ വിജയം കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ മദ്യനയത്തിന്റെ ഭാഗമായി 13 മദ്യ വില്‍പന ശാലകള്‍ ഇന്ന്‌ പൂട്ടി. അമ്പലമുക്ക്‌, വവ്വാക്കാവ്‌, കിടങ്ങൂര്‍, രാമങ്കരി, ഏലപ്പാറ, മുരിക്കാശേരി, കരിക്കുന്നം, ഒലവക്കോട്‌, അത്താണിക്കല്‍, ധര്‍മ്മടം തൃപ്രയാര്‍, കോയിച്ചന ഔട്ട്‌ലെറ്റുകളും കണ്‍സ്യൂമര്‍ ഫെഡിന്റെ ബാലുശേരിയിലെ ഔട്ട്‌ലെറ്റിനും ഇന്ന്‌ പൂട്ടു വീണു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.
About Writer
jibin