1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode Lockdown News

കോഴിക്കോട് 14 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു

Kozhikode
കോഴിക്കോട് 14 പഞ്ചായത്തുകളില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. കൊവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ജില്ലാകളക്ടറാണ് ഇക്കാര്യം അറിയിച്ചത്. wipr ഏഴുശതമാനത്തിനും മുകളിലായതോടെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്.
 
കുന്ദമംഗലം, കോട്ടൂര്‍, കട്ടിപ്പാറ, മൂടാടി, കോടഞ്ചേരി, കുരുവട്ടൂര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തുകളിലാണ് സമ്പൂര്‍ണ ലോക്ഡൗണ്‍
അടുത്ത ലേഖനം
അനില്‍ അക്കരയ്ക്ക് മാനസിക രോഗം, പിണറായി വിജയന്‍ മഹത്തായ പാരമ്പര്യമുള്ള കമ്യൂണിസ്റ്റ് നേതാവ്; എ.വി.ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു