അനുബന്ധ വാര്‍ത്തകള്‍
- Kathal The Core:ഞാൻ കാതൽ കണ്ടു, സുധിയെ ഇഷ്ടമായി: അഭിനന്ദനവുമായി ഗൗതം മേനോൻ
- De bruyne thibaut courtois:ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?
- ബെൽജിയം ടീമിലെ മിന്നുന്ന താരങ്ങൾ, എന്നാൽ കൂർട്ടോയിസുമായി ഗേൾഫ്രണ്ടിനുള്ള ബന്ധം ഡി ബ്രൂയ്ൻ അറിഞ്ഞില്ല?
- കോടിക്കോട് ടൂറിസ്റ്റ് ബസ് പെട്രോള്‍ പമ്പിലേക്ക് ഇടിച്ചുകയറി അപകടം
- രാജ്യത്തെ ഏറ്റവും സുരക്ഷിതമായ പത്ത് നഗരങ്ങളിൽ കോഴിക്കോടും
കോഴിക്കോട്ടെ ബസുകളിലെ നിയമ ലംഘനം : 1.7 ലക്ഷം രൂപ പിഴ ഈടാക്കി
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ സർവീസ് നടത്തുന്ന ബസുകളിലെ നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 1.7 ലക്ഷം രൂപ പിഴ ഇനത്തിൽ ഈടാക്കി. ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കോഴിക്കോട്, താമരശേരി, മുക്കം, നരിക്കുനി, വടകര, പേരാമ്പ്ര എന്നീ സ്റ്റാണ്ടുകളിലാണ് പരിശോധന നടത്തിയത്.
എയർ ഹോൺ ഘടിപ്പിച്ച 31 ബസുകളാണ് പിടികൂടി നടപടി സ്വീകരിച്ചത്. ഇതിനൊപ്പം നിയമം ലംഘിച്ചു അലങ്കാരങ്ങൾ നടത്തിയത് എടുത്തുമാറ്റാനും നിർദ്ദേശിച്ചു. ജീർണ്ണിച്ച ബോഡിയുമായി തലശേരി - കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തിയ ബസിന്റെ ഫിറ്റ്നസ് റദ്ദാക്കുകയും ചെയ്തു. വരും ദിവസങ്ങളിലും തുടർച്ചയായി പരിശോധന ഉണ്ടാകുമെന്നാണ് സൂചന.