അനുബന്ധ വാര്‍ത്തകള്‍
- ഇടുക്കിയില്‍ ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത പ്രതിക്ക് വധശിക്ഷ
- സംശയ രോഗം മൂലം മലപ്പുറത്ത് ഭാര്യയെ അരും കൊല ചെയ്ത് ഭര്‍ത്താവ്
- കോഴിക്കോട് പൊലീസ് വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാള്‍ ആശുപത്രി അടിച്ചുതകര്‍ത്തു
- കോഴിക്കോട് തെരുവുനായകള്‍ ആടിനെ ആക്രമിച്ചുകൊന്നു
- വിനോദസഞ്ചാരത്തിനായി ഇടുക്കിയിലെത്തിയ യുവാവ് കൊക്കയില്‍ ചാടി മരിച്ചു
കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി
കോഴിക്കോട് വീട്ടമ്മയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പുതുപ്പാടി ഈങ്ങാപ്പുഴയിലാണ് സംഭവം. 52കാരിയായ അനിതയാണ് മരിച്ചത്. കിണറിന്റെ മുകളിലെ വല നീങ്ങി കിടക്കുന്നതായി ശ്രദ്ധയില്പെട്ടതിനുപിന്നാലെ പരിശോധിച്ചപ്പോഴാണ് കണ്ടത്. രാവിലെ അനിതയെ കാണാതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് തിരച്ചില്‍ നടത്തുകയായിരുന്നു. മുക്കത്തുനിന്നും ഫയര്‍ഫോഴ്സത്തി മൃതദേഹം പുറത്തെടുത്തത്.