കോഴിക്കോട് വീട്ടുമുറ്റത്ത് നില്‍ക്കവെ ഇടിമിന്നലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 31 മെയ് 2023 (08:45 IST)
കോഴിക്കോട് വീട്ടുമുറ്റത്ത് നില്‍ക്കവെ ഇടിമിന്നലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാര്‍ഡില്‍ ഷീബയാണ് മരിച്ചത്. 43 വയസ്സ് ആയിരുന്നു. കഴിഞ്ഞദിവസം വൈകുന്നേരം നാലുമണിയോടെയാണ് സംഭവം നടന്നത്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. വീടിന്റെ മുറ്റത്ത് നില്‍ക്കുകയായിരുന്ന ഷീബയ്ക്ക് മിന്നല്‍ ഏല്‍ക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :