അനുബന്ധ വാര്‍ത്തകള്‍
- തൃശൂര്‍ മാപ്രാണത്ത് സ്വകാര്യ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30 പേര്‍ക്ക് പരിക്ക്
- കമ്പത്ത് അരികൊമ്പന്റെ ആക്രമണത്തില്‍ പരിക്കേറ്റ ഓട്ടോക്കാരന് മരിച്ചു
- കോഴിക്കോട് വന്ദേ ഭാരത് ട്രെയിനിനു മുന്നില്‍ ചാടി അജ്ഞാതന്‍ ആത്മഹത്യ ചെയ്തു; ട്രെയിനിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍
- സിദ്ധിഖ് കൊലക്കേസിലെ പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ പോലീസ് ഇന്ന് അപേക്ഷ നല്‍കും
- അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയ്ക്ക് സമീപം
മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു
മൂലമറ്റത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പേര് മുങ്ങി മരിച്ചു. ഇന്ന്് രാവിലെ 11 മണിയോടെ മൂലമറ്റം ത്രിവേണി സംഗമ സ്ഥലത്താണ് അപകടമുണ്ടായത്. മൂലമറ്റം സ്വദേശികളായ ബിജു, സന്തോഷ് എന്നിവരാണ് മരിച്ചത്. ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
ഇവരുടെ കരച്ചില്‍കേട്ട് സമീപത്തുനിന്നെത്തിയ ആളുകളാണ് പുഴയില്‍ ചാടി രക്ഷാപ്രവര്‍ത്തനം നടത്തിയത്. മൃതദേഹങ്ങള്‍ തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.