കോഴിക്കോട് കോര്‍പറേഷനില്‍ നാളെ ജനകീയ ഹര്‍ത്താല്‍

രേണുക വേണു| Last Modified വ്യാഴം, 24 നവം‌ബര്‍ 2022 (10:39 IST)

കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ജനകീയ ഹര്‍ത്താല്‍. കോര്‍പറേഷനിലെ മൂന്ന് വാര്‍ഡുകളിലാണ് സമരസമിതി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുള്ളത്. കുറ്റിച്ചിറ, മുഖദാര്‍, ചാലപ്പുറം വാര്‍ഡുകളിലാണ് ഹര്‍ത്താല്‍ നടക്കുക. മാലിന്യ പ്ലാന്റ് നിര്‍മാണത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം തുടരുകയാണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :