1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local News

കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം

Kozhikode
കോഴിക്കോട് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. തലയാട് കോളനി സ്വദേശി അനീദ് ആണ് മരിച്ചത്. 19 വയസായിരുന്നു. അനീദിന് ഒപ്പം സഞ്ചരിച്ച കൂരാച്ചുണ്ട് സ്വദേശിയായ അശ്വന്തിനെ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വീര്യമ്പ്രം റൂട്ടിലോടുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. 
അടുത്ത ലേഖനം
ഭരണകക്ഷി സംഘടനയായ എഐടിയുസിയും കെഎസ്ആര്‍ടിസി പണിമുടക്കില്‍; പണിമുടക്കിനെ നേരിടാന്‍ കെഎസ് ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു