സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 4 ഏപ്രില്‍ 2022 (15:15 IST)
കോഴിക്കോട് വിവാഹ ശേഷമുള്ള ഫോട്ടോ ഷൂട്ടില്‍ നവവരന്‍ പുഴയില്‍ മുങ്ങിമരിച്ചു. പാലേരി സ്വദേശി റെജിലാല്‍ ആണ് മരിച്ചത്. കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടം ഉണ്ടായത്. വിവാഹശേഷമുള്ള ഫോട്ടോ ഷൂട്ടിനെത്തിയതായിരുന്നു. കഴിഞ്ഞ ആഴ്ച മാര്‍ച്ച് 14നായിരുന്നു ഇരുവരുടേയും വിവാഹം. ഫോട്ടോ എടുക്കുന്നതിനിടെ കാല്‍ വഴുതി പുഴയില്‍ വീഴുകയായിരുന്നു.