അനുബന്ധ വാര്‍ത്തകള്‍
- ഇനി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണ്ട; രണ്ടുഡോസ് വാക്‌സിനേഷന്‍ മതി
- സംസ്ഥാനത്ത് ഈമാസം 25 മുതല്‍ നിബന്ധനകളോടെ സിനിമ തിയേറ്ററുകളും ഇന്‍ഡോര്‍ ഓഡിറ്റോറിയങ്ങളും തുറക്കും
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 13,217 പേര്‍ക്ക്; മരണം 121
- കൊല്ലത്ത് പത്താംക്ലാസുകാരന് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഹൃദയസ്തംഭനമെന്ന് നിഗമനം
- കുവൈത്തില്‍ മലയാളി നേഴ്സ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
കോഴിക്കോട് സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍
കോഴിക്കോട് സ്ത്രീകളുടെ സ്‌കൂട്ടറുകള്‍ മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍. കുരുവട്ടൂര്‍ പുല്ലാളൂര്‍ ഷനീദ് അറഫാത്താണ് അറസ്റ്റിലായത്. 50ലധികം സ്‌കൂട്ടറുകള്‍ ഇയാള്‍ മോഷ്ടിച്ചെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ മോഷ്ടിച്ച ബൈക്കുകളില്‍ 11എണ്ണം പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ചീട്ടുകളിക്കാന്‍ പണം കണ്ടെത്തുന്നതിനാണ് ബൈക്ക് മോഷ്ടിക്കുന്നതെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്.