അനുബന്ധ വാര്‍ത്തകള്‍
- കുവൈത്തില്‍ മലയാളി നേഴ്സ് ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
- മെഡിക്കല്‍കോളേജ് വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി നഗ്നത പ്രദര്‍ശനം: രണ്ടുപേര്‍ അറസ്റ്റില്‍
- തിരുവനന്തപുരത്ത് കച്ചവടക്കാരനെ ഓട്ടോറിക്ഷ ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി
- വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ എണ്ണം വര്ധിപ്പുക്കുന്നതും തിയേറ്ററുകള്‍ തുറക്കുന്നതും ഇന്ന് പരിഗണിക്കും
- ജമ്മുകശ്മീരില്‍ വന്‍ ആയുധ ശേഖരം പിടികൂടി
കൊല്ലത്ത് പത്താംക്ലാസുകാരന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; ഹൃദയസ്തംഭനമെന്ന് നിഗമനം
കൊല്ലത്ത് പത്താംക്ലാസുകാരന്‍ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍. അഞ്ചല്‍ വെസ്റ്റ് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ അഭിഷേകാണ് മരിച്ചത്. ഇടമുളയ്ക്കല്‍ ലതികാഭവനില്‍ രവികുമാര്‍-ബീന ദമ്പതികളുടെ എക മകനാണ് അഭിഷേക്. മരണകാരണം ഹൃദയസ്തംഭനമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം രാത്രി കുട്ടി പഠിച്ചിട്ട് താമസിച്ചിട്ടാണ് കിടന്നത്. രാവിലെ വിളിച്ചപ്പോഴാണ് മരണം അറിയുന്നത്.