1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kozhikode local news

കോഴിക്കോട് സ്വദേശിയെ ഒമാനില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി

Kozhikode
കോഴിക്കോട് സ്വദേശിയെ ഒമാനില്‍ ആത്മഹത്യ ചെയ്തനിലയില്‍ കണ്ടെത്തി. കോഴിക്കോട് വടകര കുറ്റ്യാടി സ്വദേശി താഹിര്‍(29)നെയാണ് താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
 
വര്‍ഷങ്ങളായി ബുറൈമിയില്‍ ജോലി ചെയ്തിരുന്ന താഹിര്‍ മലയാളിയുടെ കോഫി ഷോപ്പ് ഏറ്റെടുത്ത് നടത്തുന്നതിനായാണ് ബിദായില്‍ എത്തിയത്. ഇയാളെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവാഹിതനായ ഇയാളുടെ ഭാര്യ നാട്ടിലാണ്.
അടുത്ത ലേഖനം
ബിപിസിഎല്ലിനെ ഏറ്റെടുക്കാൻ മൂന്ന് കമ്പനികൾ രംഗത്ത് വന്നതായി പെട്രോളിയം മന്ത്രി